എല്ലാവരുടെയും ആവശ്യത്തിനായി പോസ്റ്റുകള്‍ ഇംഗ്ലീഷില്‍ ആക്കുന്നതായിരിയ്ക്കും സൌകര്യം. ക്യാറ്റഗറി തിരിച്ച് ഓരോ തരം ജോലികള്‍ക്കുമുള്ള വിവരങ്ങള്‍ നല്‍കാവുന്നതാണ്.
ജോലി ഒഴിവുകളെപ്പറ്റി അറിവുണ്ടെങ്കില്‍ ഈ വിലാസത്തില്‍ (keralajobportal.blogspot@gmail.com) ഒരു ഇ-മെയില്‍ അയച്ചാല്‍ സൈറ്റില്‍ പോസ്റ്റുകള്‍ ചേര്‍ക്കാന്‍ സാധിയ്ക്കും.
നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ഒരു കമന്റ് ഇടുക.